">

Psychology & Counseling

വിശദാംശങ്ങൾ

Child Development

കുട്ടികളിലെ വാശി, അമിത ദേഷ്യം, തനിച്ചിരിക്കുന്ന പ്രവണത, ഉപദ്രവിക്കാനുള്ള പ്രവണത, മോഷണ ശീലം, ഉറക്കത്തിൽ മൂത്രമൊഴിക്കൽ, ബുദ്ധി പരിമിതി, ശ്രദ്ധക്കുറവ് മറ്റു സ്വഭാവ-വൈകാരിക പ്രശ്നങ്ങൾ.

Adolescent Mental Health

പെരുമാറ്റ പ്രശനങ്ങൾ, അന്തർമുഖത്വം, ആത്മവിശ്വാസക്കുറവ്, പരീക്ഷാപേടി, ഭാവിയെ കുറിച്ചുള്ള ആശങ്ക, ബന്ധങ്ങളിലെ പ്രശ്നങ്ങൾ.

Adult Mental Health

കുടുംബ ദാമ്പത്യ പ്രശ്നങ്ങൾ, അമിതമായ ടെൻഷൻ, വസ്വാസ് (OCD), പിരിമുറുക്കം (Stress), ഉത്കണ്ഠാ പ്രശ്നങ്ങൾ, ലൈംഗിക പ്രശ്നങ്ങൾ, ഉറക്കമില്ലായ്മ.

Psychometry Unit

ഞങ്ങളുടെ നല്ല
സേവനത്തിനായി

Feel Free To Contact Us.